Annoru chattal mazhayil Lyrics/ അന്നൊരു ചാറ്റൽ മഴയിൽ





മനോഹരം :

അന്നൊരു ചാറ്റൽ മഴയിൽ 

ആലാപനം : വിനീത് ശ്രീനിവാസൻ 

ഗാനരചന/ സംഗീതം  :സദർ നെടുമങ്ങാട് 

"""""""""""""""""""""""""""""""""""""""""""""""""""""""""""


അന്നൊരു ചാറ്റൽ മഴയിൽ 

ഞാനൊരു ആറ്റിൻ കരയിൽ 

അക്കരെ പോകാനായി 

ഇക്കരെ നിക്കണ നേരം..

അന്നൊരു വള്ളം കടവിൽ..

അതിലോ മിന്നും കസവായി 

അരികെ ചിരിയാലേ മാഞ്ഞുപോയൊരു പെണ്ണും..


Diloque .....


നെഞ്ചിൽ തളമായ് ചിമ്മും മിഴികളാൽ 

എന്നിൽ മോഹമായ് അന്നനുരാഗമായ് 


അന്നൊരു ചാറ്റൽ മഴയിൽ 

ഞാനൊരു ആറ്റിൻകരയിൽ 

അക്കരെ പോകാനായ് 

ഇക്കരെ നിക്കണ നേരം 


ആദ്യമായെന്നിൽ എൻ നെഞ്ചം തുടിച്ചു 

കാണുവാൻ വീണ്ടും എൻ മനസ്സും  കൊതിച്ചു 


ആദ്യമായെന്നിൽ എൻ മിഴികൾ തുടിച്ചു 

കാണുവാൻ വീണ്ടും എൻ മനസ്സും  കൊതിച്ചു

 

ആരോ ആരോ എന്നിൽ നീ... ആരോ ..

ഉണരും മിഴിയിൽ തെളിയും മുഖമേ 


അന്നൊരു ചാറ്റൽ മഴയിൽ 

ഞാനൊരു ആറ്റിൻകരയിൽ 

അക്കരെ പോകാനായ് 

ഇക്കരെ നിക്കണ നേരം 


അകലെയായെന്നിൽ നീ മാഞ്ഞു പോയീടാവേ 

അരികിലായെന്നും ഞാൻ കാത്തു നിന്നീടവേ 


ആശായെന്നിൽ എൻ സ്നേഹം പകരുവാൻ 

മോഹമായുള്ളിൽ നിൻ ഹൃദയം കവരുവാൻ 

ആരോ ആരും അറിയാതെന്നിൽ നീ 

നിനവും രാവിൽ കനവായ് അഴകേ 


അന്നൊരു ചാറ്റൽ മഴയിൽ 

ഞാനൊരു ആറ്റിൻകരയിൽ 

അക്കരെ പോകാനായ് 

ഇക്കരെ നിക്കണ നേരം 


വന്നൊരു വള്ളം കടവിൽ 

അതിലോ മിന്നും കസവാൽ 

അരികെ ചിരിയാലേ 

മാഞ്ഞു പോയൊരു പെണ്ണും 


നെഞ്ചിൽ തളമായ് 

ചിമ്മും മിഴികളാൽ 

എന്നിൽ മോഹമായ് 

അന്നനുരാഗമായ് 


അന്നൊരു ചാറ്റൽ മഴയിൽ 

ഞാനൊരു ആറ്റിൻകരയിൽ 

അക്കരെ പോകാനായ് 

ഇക്കരെ നിക്കണ നേരം …


VIDEO SONG👇👇👇

Comments